വിഭജന ഭീതി അനുസ്മരണ പ്രദർശനം നടത്തി

വിഭജന ഭീതി അനുസ്മരണ പ്രദർശനം നടത്തി

കോഴിക്കോട്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിഭജന ഭീതി അനുസ്മരണ ദിനത്തിൽ പൊതുജനങ്ങൾക്കായി എക്‌സിബിഷൻ സംഘടിപ്പിച്ചു.എസ്ബിഐ കാലിക്കറ്റ് ശാഖാപരിസരത്ത് ഓഗസ്റ്റ് 14 മുതൽ 2 ദിവസം പ്രദർശനം നടന്നു. എസ്ബിഐകോഴിക്കോട് ഡിജിഎം സുരേഷ് വക്കിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജ്യണൽ മാനേജർ  സഞ്ജീവ് ആശംസകൾ അർപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *