വടകര: പരേതനായ തലശ്ശേരി കരിയാടൻ അബുഹാജിയുടെയും വലിയ പീടികയിൽ കുഞ്ഞിപ്പാത്തുവിന്റെയും മകളായ വടകര കസ്റ്റംസ് റോഡ്, സഫ ഹൗസിലെ ചെറുവാടിയിൽ സബൂറ (67) നിര്യാതയായി. ഭർത്താവ് ടി സി എ കുഞ്ഞഹമ്മദ്(റിട്ട.യൂണിയൻ ബാങ്ക്, തലശ്ശേരി). സഹോദരങ്ങൾ പരേതനായ വി.പി.സലീം, വി.പി.സുഹറ,വി.പി.റംല, വി.പി.റാഫി. മക്കൾ സഫ്രാസ്, ഫർസാന, ഫജ്‌ന, ഫൈജ, ഫാസിൽ. മരുമക്കൾ ജസീമ, ഫത്താഹ്, നൗഫർ, ശഫീഖ്, നിസ്മ. താഴെപള്ളിയിൽ ഖബറടക്കം നടത്തി.