ലാഡർ ദി ടെറസ് ഹോട്ടലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ലാഡർ ദി ടെറസ് ഹോട്ടലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: തമ്പാനൂർ എസ്. എസ്. കോവിൽ റോഡ് ലാഡർ ദി ടെറസ് ഹോട്ടലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം വി ആർ ക്യാൻസർ സെന്റർ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി.ഇ ചാക്കുണ്ണി പതാക ഉയർത്തി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ഭാരത സർക്കാരിന്റെ ആശയം എല്ലാ വിഭാഗം ജനങ്ങളിലും ദേശീയ ബോധം വളർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടൽ മാനേജിംഗ് ഡയറക്ടർ അഡ്വ. എം. പി. ഷാജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. അഡ്വ. എം. കെ. അയ്യപ്പൻ, പാർവതി ചന്ദ്രചൂഢൻ, ഹോട്ടൽ മാനേജർ ജോൺ ബെൻസ് രാജ്,, ഹൗസ് കീപ്പിംഗ് മാനേജർ അരുൺ, ആർ. എസ്. ആർച്ച, ഹോട്ടൽ ജീവനക്കാർ, അതിഥികൾ തുടങ്ങിയവർ സംബന്ധിച്ചു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *