എസ് വൈ എസ് സ്വാതന്ത്ര്യ ദിന  റാലിയും സമ്മേളനവും നടത്തി

എസ് വൈ എസ് സ്വാതന്ത്ര്യ ദിന റാലിയും സമ്മേളനവും നടത്തി

തലശ്ശേരി :എസ് വൈ എസ് തലശ്ശേരി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കതിരൂർ ടൗണിൽ സ്വാതന്ത്ര്യ ദിന റാലിയും സമ്മേളനവും നടത്തി. സമ്മേളനം സുലൈമാൻ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം ചെയ്തു.സമീർ പിണറായി അധ്യക്ഷത വഹിച്ചു.ഫൈളു റഹ്‌മാൻ ഇർഫാനി മുഖ്യ പ്രഭാഷണം നടത്തി.സമീർ സൈദാർ പള്ളി,മുഹാദ് ഫാളിലി, കെ.കബീർ എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *