കെ.ചന്ദ്രശേഖരൻ അനുസ്മരണ യോഗം നടത്തി

കെ.ചന്ദ്രശേഖരൻ അനുസ്മരണ യോഗം നടത്തി

കോഴിക്കോട്:പ്രമുഖ സോഷ്യലിസ്റ്റും മുൻമന്ത്രിയുമായ കെ ചന്ദ്രശേഖരൻ അനുസ്മരണയോഗം നടത്തി. ജനതാദൾ എസ്‌ നേതാവ് പി ടി ആസാദ് യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. കെ പി അബൂബക്കർ അഡ്വക്കറ്റ് എ കെ ജയകുമാർ, പി എം മുസമ്മിൽ കളത്തിങ്കൽ ബീരാൻകുട്ടി,എം എച്ച് അഷ്‌റഫ് എന്നിവർ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *