റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

പുറമേരി :ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ മഞ്ചാങ്കാട്ടിൽ മുക്ക് വെളുത്ത പറമ്പത്ത് മുക്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ . കെ.പികുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജോതിലക്ഷ്മി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്‌സൺ എം എം ഗീത സ്വാഗതം പറഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ . കെ.പി.ബാലൻ, എം.കെ.ശശി, അഭിജിത്ത് കെ, ടി.കെ രാജൻ, എം.എം ഗഫൂർ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ വി.കെ പ്രമോദ് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *