മുഹമ്മദ് റഫിക്ക് ഭാരത് രത്‌ന സമ്മാനിക്കണം ഒപ്പ് ശേഖരണം ആരംഭിച്ചു

മുഹമ്മദ് റഫിക്ക് ഭാരത് രത്‌ന സമ്മാനിക്കണം ഒപ്പ് ശേഖരണം ആരംഭിച്ചു

കോഴിക്കോട്:മുഹമ്മദ് റഫിക്ക് മരണാന്തര ബഹുമതിയായി ഭാരത് രത്‌ന സമ്മാനിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിൽ  അവാർഡ്  എം ടി വാസുദേവൻ നായരിൽനിന്നും ആദ്യ ഒപ്പ് സ്വീകരിക്കുന്നു.  പത്മശ്രീ കെ കെ മുഹമ്മദിൽ നിന്നും  ഒപ്പ് സ്വീകരിക്കുന്നു. ക്യാമ്പയിൻ ചെയർമാൻ ടി.പി.എം.ഹാഷിർ അലി, ജനറൽ കൺവീനർ ആർ.ജയന്ത് കുമാർ, ജാഥാ ക്യാപ്റ്റൻ കെ.കെ.ചന്ദ്രഹാസൻ സമീപം

Share

Leave a Reply

Your email address will not be published. Required fields are marked *