ഈദിൻ നിറവിൽ പൊന്നോണം’ ഫ്‌ലയർ പ്രകാശനം ചെയ്തു

ഈദിൻ നിറവിൽ പൊന്നോണം’ ഫ്‌ലയർ പ്രകാശനം ചെയ്തു

കുവൈറ്റ് : തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്‌സാസ് കുവൈറ്റ് ഓണം ഈദ് സംഗമം 2023 ഈദിൻ നിറവിൽ പൊന്നോണം’ ഫ്‌ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ ആർട്ട് സർക്കിൽ ഔഡിറ്റോറിയത്തിൽ നടന്ന എക്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം പ്രോഗ്രാം കൺവീനർ രതീഷ് വർക്കലക്ക് ഫ്‌ലയർ നൽ്കി പ്രകാശനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് അധ്യക്ഷനായി, ജനറൽ സെക്രട്ടറി ജോർജ് സ്വാഗതവും, അഡൈ്വസറി ബോർഡ് മെമ്പർ ജയകുമാർ ആശംസയറിയിച്ചു. വൈസ് പ്രസിഡന്റ് സുമേഷ് സുധാകരൻ, ജോയിൻ സെക്കട്ടറി ജോണികുമാർ, എക്‌സിക്യൂട്ടീവ് മെമ്പേഴ്സായ ബിജു സ്റ്റീഫൻ, പ്രവീൺ, ബാബു, ലിൻസി, അനിൽ രാജ്, ബിജോയ്, കിരൺ, മനോജ്, യൂസഫ് എന്നിവർ പങ്കെടുത്തു, രതീഷ് വർക്കല നന്ദിയും പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *