ഹിരോഷിമ നാഗാസാക്കി ദിനാചരണം നടത്തി

ഹിരോഷിമ നാഗാസാക്കി ദിനാചരണം നടത്തി

തലശ്ശേരി: മുബാറക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധ വിരുദ്ധ ഓപ്പണ്‍ ക്യാന്‍വാസും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.ടി.പി ആയിഷ ഉദ്ഘാടനം ചെയ്തു. എം.പി മജീദ്, പി. ഇസ്മയില്‍, വി.ഹസീന, എന്‍.പി മുഹമ്മദ് അഷ്‌റഫ്, എന്‍.അബ്ദുല്‍ഖാദര്‍, പി.കെ മുഹമ്മദ് ഹാരിസ്, റമീസ് പാറാല്‍, പി.പി ഹുസൈന്‍, ഇ.ഷാനവാസ്, കെ.കുഞ്ഞബ്ദുല്ല, പി.എം അഷ്‌റഫ് സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *