വായ്പ നിരക്ക് 6.5 ശതമാനം തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ

വായ്പ നിരക്ക് 6.5 ശതമാനം തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ

മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ. ഇത്തവണയും വായ്പാ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് ആര്‍.ബി.ഐ ഡയറക്ടര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ആഗസ്റ്റ് എട്ടിന് ആരംഭിച്ച ത്രിദിന പണനയ സമിതി യോഗമാണ് വായ്പ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് തീരുമാനിച്ചത്. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ 15 ശതമാനം സംഭാവന ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *