അനുശോചിച്ചു

അനുശോചിച്ചു

കോഴിക്കോട്: പ്രശസ്ത സംവിധായകനും നടനുമായ സിദ്ധീഖിന്റെ നിര്യാണത്തിൽ പാട്ടുകൂട്ടം കോഴിക്കോട് അനുശോചനം രേഖപ്പെടുത്തി. പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ ടി.എം.സത്യജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കുഞ്ഞൻ ചേളന്നൂർ, ഒ.ബി.കുറുപ്പ്, ശിവദാസ് ധർമ്മടം, സംഗീത് ചേവായൂർ, രവി ചാത്തമംഗലം, സീനത്ത് എന്നിവർ പ്രസംഗിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *