കവിയൂർ: കൈരളി കോർണറിനു സമീപം ചാലിയാടത്ത് അയിച്ചു (82) നസീമാസിൽ നിര്യാതായായി. പിതാവ്: പരേതനായ തച്ചർ പറമ്പത്ത് ഉപ്പക്കി. മാതാവ്: പരേതയായ ചാലിയാടത്ത് ആസിയ. ഭർത്താവ്: പരേതനായ തച്ചർ പറമ്പത്ത് കുഞ്ഞിമ്മൂസ. മക്കൾ: റഫീക്ക്, നസീമ, സാദിഖ്, പരേതയായ ശമീമ, ഷഫീക്ക്, ഷക്കീല, സഫീറ, സജീദ്. ജാമാതാക്കൾ: റഷീദ് മല്ലിയോത്ത്, അഷറഫ് പുറക്കണ്ടി, പരേതനായ പുതിയടത്ത് കാദർ, സഫീറ, തസ്നി, ഷഫീന, റംഷി. സഹോദരങ്ങൾ: ഓ കെ ഖാലിദ്, ഓ കെ ബഷീർ, പരേതനായ ഓ കെ അബ്ദുള്ള, ജമീല, റസിയ. കബറടക്കം അസറിനു ശേഷം പെരിങ്ങാടി ജുമാത്ത് പള്ളിയിൽ.