നിര്യാതയായി

മാഹി: മാഹി വളവിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് പുതിയേടത്ത് അമ്മു (82) നിര്യാതയായി അവിവാഹിതയാണ്. പരേതരായ വേലു – മാധവി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജാനു .തങ്കമ്മ,പരേതരായ വേലായുധൻ, വള്ളി, കാർത്ത്യായനി. ശവസംസ്‌കാരം 06/08/2023 (ഇന്ന്) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്ത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *