സാങ്കേതിക തകരാര്‍; റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

സാങ്കേതിക തകരാര്‍; റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ കാരണം ഡല്‍ഹിയിലേക്ക് തിരിച്ചിറക്കി. റാഞ്ചിയിലേക്ക് പോയ വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റ് സാങ്കേതിക തകരാറിനെ കുറിച്ച് പൈലറ്റ് അറിയിക്കുകയും വിമാനം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചിറക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് 7.40ന് ഉയര്‍ന്ന വിമാനം 8.20ഓടെയാണ് തിരിച്ചിറക്കിയത്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *