പശു വളര്‍ത്തല്‍ സൗജന്യ പരിശീലനം

പശു വളര്‍ത്തല്‍ സൗജന്യ പരിശീലനം

പാലക്കാട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. ആഗസ്റ്റ് 9 ന് ബുധനാഴ്ച പത്ത് മണി മുതല്‍ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0491-2815454 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *