പി ജി പ്രവേശനം

പി ജി പ്രവേശനം

തലശ്ശേരി: പാറാല്‍ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജില്‍ എം.എ അറബിക്ക് ഒന്നാം വര്‍ഷ ക്ലാസ്സിലേക്ക് കമ്മ്യൂണിറ്റി /എസ്.സി -എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചക്കകം കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍: 9446650834

 

Share

Leave a Reply

Your email address will not be published. Required fields are marked *