തായാട്ട് സൂപ്പി അനുസ്മരണം നടത്തി

തായാട്ട് സൂപ്പി അനുസ്മരണം നടത്തി

വടകര: പ്രമുഖ സോഷ്യലിസ്റ്റ് തായാട്ട് സൂപ്പി അനുസ്മരണം മുൻ എം.എൽ.എ.എം.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ.കൃഷ്ണൻ,എടയത്ത് ശ്രീധരൻ, ഇ.പി.ദാമോദരൻ മാസ്റ്റർ, പി.ബാലൻ മാസ്റ്റർ, ആയാടത്തിൽ രവീന്ദ്രൻ, കെ. പ്രകാശൻ ,എൻ.കെ.അജിത് കുമാർ, അഡ്വ: ലതിക ശ്രീനിവാസ് ,ടി.എൻ.കെ.ശശീന്ദ്രൻ ,പി. കിരൺജിത്ത്, പ്രഭീഷ് ആദിയൂര്, ആർ.എം.ഗോപാലൻ, കെ.പി.വിനോദൻ, വിനോദ് ചെറിയത്ത്, മലയിൽ ബാലകൃഷ്ണൻ, എം.ടി.ബാലൻ, പ്രസാദ് വിലങ്ങിൽ, കെ.കെ.വനജ എന്നിവർ സംസാരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *