തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; വീട്ടില്‍ കയറി സ്ത്രീകളെയടക്കമുള്ളവരെ മര്‍ദിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; വീട്ടില്‍ കയറി സ്ത്രീകളെയടക്കമുള്ളവരെ മര്‍ദിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തിരുവനന്തപുരം വെങ്ങാനൂരില്‍ ഗുണ്ടാ ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയടക്കം മര്‍ദിച്ചു. വെണ്ണിയൂര്‍ ഷിജിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഷിജിനെയും ഭാര്യയെയും നാലംഗ സംഘം മര്‍ദിച്ചു, കമ്പി വടി കൊണ്ട് ഷിജിന്റെ കാല്‍ തല്ലിയൊടിച്ചു. വീട്ടിലുണ്ടായിരുന്ന നാല് പവന്റെ സ്വര്‍ണവും സംഘം കവര്‍ന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *