റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക

റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക

അര്‍ഹതപ്പെട്ടവരായി തിരെഞ്ഞെടുത്തവര്‍ക്ക് ഉടന്‍ ബി.പി.എല്‍ കാര്‍ഡ് വിതരണം ചെയ്യുക, മാഹി സ്പിന്നിങ് മില്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുക, വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുയര്‍ത്തി സി.പി. എം മാഹി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സി.പി.ഐ.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം രമേശ് ബാബു ഉദ്ഘാടനം ചെയ്തു. വി. ജയബാലു അധ്യക്ഷനായി. കെ.പി സുനില്‍കുമാര്‍, കെ.പി നൗഷാദ്, ഹാരിസ് പരന്തിരാട്ട് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *