മേഖലാതല ചിത്രരചനാ മത്സരം 13ന്

മേഖലാതല ചിത്രരചനാ മത്സരം 13ന്

മാഹി: തീരം സാംസ്‌ക്കാരിക വേദിയുടെ പതിനൊന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് പൂഴിത്തല കമ്മ്യൂണിറ്റി ഹാളില്‍ മാഹി മേഖലാ ചിത്രരചന മത്സരം നടത്തും. അഞ്ച് വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. ആഗസ്റ്റ് 16ന് മാഹി പാറക്കല്‍ ഗവ: എല്‍.പി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടക്കും. ഇതോടൊപ്പം വിവിധ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *