തലശ്ശേരി. മേലൂര്‍ വായനശാലക്ക് സമീപം കുത്തതയില്‍ വീട്ടില്‍ മൂര്‍ക്കോത്ത് തങ്കം (68) ചെന്നൈ അയനാവരം സന്തോഷ് വീട്ടില്‍ അന്തരിച്ചു. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ റിട്ട. അധ്യാപികയാണ്. പരേതരായ വാസുദേവന്റെയും മൂര്‍ക്കോത്ത് ശാരദയുടെയും മകളാണ്. സംസ്‌കാരം ചെന്നൈയില്‍ നടന്നു. ഭര്‍ത്താവ്: രാജരത്നം (യുറേക്ക ഫോബ്‌സ്). മകന്‍: സന്തോഷ് (ബിസിനസ്, ചെന്നൈ). മരുമകള്‍: രമ്യ (സോഫ്റ്റ് വേയര്‍ എഞ്ചിനീയര്‍ ). സഹോദരങ്ങള്‍: എം. സുഷമ, വാസന്തി (ഇരുവരും ചെന്നൈ), പരേതരായ വിജയകുമാരി, വിശ്വനാഥന്‍.