തലശ്ശേരി ഗവ ആശുപത്രി പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന് കമോഡ് വീല്‍ ചെയര്‍ നല്‍കി

തലശ്ശേരി ഗവ ആശുപത്രി പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന് കമോഡ് വീല്‍ ചെയര്‍ നല്‍കി

തലശ്ശേരി : റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ സി.പി.കൃഷ്ണകുമാറിന്റെ പത്‌നി ഷര്‍മ്മിള കൃഷ്ണകുമാര്‍ തലശ്ശേരി ഗവ ആശുപത്രി പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന് കമോഡ് വീല്‍ ചെയര്‍, കമോഡ് ചെയര്‍, വാക്കര്‍ എന്നിവ നല്‍കി.
പാലിയേറ്റീവ് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങില്‍ തലശ്ശേരി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. നാരായണന്‍ അധ്യക്ഷനായി. അസി. ഗവര്‍ണ്ണര്‍ സി.പി.കൃഷ്ണകുമാര്‍, ഡോ.വനജ, ശ്രീവാസ് വേലാണ്ടി, അനിത സന്തോഷ് കെ.സി, മനോജ്, കെ.അജന്ത എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *