മാഹി : ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ചെമ്പ്രയിലെ പ്രധാന അദ്ധ്യാപിക സി. പുഷ്പ വിരമിച്ചു. മുപ്പത്തിയാറ് വര്‍ഷമായി മാഹിയിലെ വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിയൂര്‍ വോഗയിലെ റിട്ട: തഹല്‍സിദാര്‍ കെ. രവീന്ദ്രനാണ് ഭര്‍ത്താവ്. ഋഷികേശ്, അംഗിത, കരീന എന്നിവര്‍ മക്കള്‍