യോഗി മഠത്തില്‍ രഞ്ജിത്ത് നിര്യാതനായി

യോഗി മഠത്തില്‍ രഞ്ജിത്ത് നിര്യാതനായി

ന്യൂമാഹി: പെരിങ്ങാടിയിലെ യോഗി മഠത്തില്‍ രഞ്ജിത്ത്(47) നിര്യാതനായി. പിതാവ്: പരോതനായ വൈ.എം നാണു മാതാവ്: ലക്ഷ്മി അമ്മ. സഹോദരങ്ങള്‍ വൈ.എം അജിതന്‍, വൈ.എം അനില്‍കുമാര്‍, വൈ.എം അജിത, വൈ.എം സജിത, പരോതരായ വിനോദ് കുമാര്‍, അശോകന്‍, രമേശന്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് മാഹി പൊതുശ്മശാനം

 

Share

Leave a Reply

Your email address will not be published. Required fields are marked *