അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിന്റെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടത്തപ്പെടുന്നതാണ്. ഇപ്പോള്‍ മുതല്‍ ഭവനത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാവുന്നതാണ്.