മെഗാ അലുംനി സംഗമം: ക്യാഷ് പ്രൈസ് നല്‍കി

മെഗാ അലുംനി സംഗമം: ക്യാഷ് പ്രൈസ് നല്‍കി

മാഹി ജെ.എന്‍ ഹൈസ്‌ക്കൂള്‍, സി.ഇ ഭരതന്‍ ഹൈസ്‌ക്കൂള്‍ എന്നിവയുടെ മെഗാ അലുംനി സംഗമത്തിന്റെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തില്‍ ഫാത്തിമ ഫരയ്യക്ക് ക്യാഷ് പ്രൈസ് സംഘടക സമിതി കണ്‍വീനര്‍ അബ്ദുള്‍ ഗഫൂര്‍ മണ്ടോളിയും എക്‌സിക്യൂട്ടീവ് മെംബര്‍ അനീഷ ആലമ്പത്തും ചേര്‍ന്ന് നല്‍കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *