ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

കോഴിക്കോട്: ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനവും കണ്‍വന്‍ഷന്‍ നടത്തി.
ഇസ്‌ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ്സ് നേതാവും കൗണ്‍സിലറുമായ അല്‍ഫോണ്‍സ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമാദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യു പത്രാധിപര്‍ പി.ടി നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. അസി. സെക്രട്ടറി മനോജ് കാരന്തൂര്‍ ശക്തിധര്‍ പനോളി, ബീന ഗോപാലന്‍, തങ്കം പറമ്പില്‍, ശ്രീകല വിജയന്‍, റഫീക്ക്, പൂക്കാട് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *