മാഹി ചൂടിക്കൊട്ട രാജീവ് ഭവന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

മാഹി ചൂടിക്കൊട്ട രാജീവ് ഭവന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

ചൂടിക്കൊട്ട രാജീവ് ഭവനില്‍ വെച്ച് ആദരണീയം സംഘടിപ്പിച്ചു. മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.പി വിനോധന്റെ അധ്യക്ഷതയില്‍ പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ. വല്‍സരാജ് ആദരണീയം ഉല്‍ഘാടനം ചെയ്ത് കുട്ടികളെ ആദരിച്ചു. മുഖ്യ പ്രഭാഷണം മാഹി എം.എല്‍.എ രമേശ് പറമ്പത്ത് നിര്‍വ്വഹിച്ചു.

കല്ലാട്ട് പ്രേമചന്ദ്രന്‍, കെ.എം രവീന്ദ്രന്‍, അജയന്‍ പൂഴിയില്‍,കെ മോഹനന്‍ എന്നിവര്‍ ആശംസകള്‍ നേരുന്നു. മുഹമ്മദ് സര്‍ഫാസ്, പ്രജിത്ത് പി.വി, ശ്രീകാന്ത് ഒ.പി, ബാബു എ.പി, വിനോദ് കുമാര്‍, സന്ദിപ് പുത്തലം, ഷെജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *