നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണം: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണം: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള

കോഴിക്കോട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെടണമെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (CFK) സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.അബ്ദുല്‍ മജീദ്, വൈസ് ചെയര്‍മാന്‍ സക്കറിയ പള്ളിക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.

സി.എഫ്.കെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.പി അബ്ദുല്‍ ലത്തീഫ് (പ്രസിഡണ്ട്), അസീസ് കൊടമ്പാട്ടില്‍, എം. പി വേണുഗോപാല്‍ (മണി), ബി.വി ആഷിര്‍, അശോകന്‍ കൊയിലാണ്ടി, സുഭാഷിണി, ഭാവന്‍കുട്ടി താമരശ്ശേരി, ഓ.പത്മനാഭന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.കെ ബാലഗോപാലന്‍ (ജനറല്‍ സെക്രട്ടറി), ..ഫഹദ് മായനാട്, ഭാസ്‌കരന്‍ നരിക്കുനി, ബിജു പാലാഴി, ശ്രീജ കക്കോടി, എം. മിഥുന്‍, സുനില്‍കുമാര്‍, എം.പി മുസ്തഫ (സെക്രട്ടറിമാര്‍), ടി.വി.എം റിയാസ്(ട്രഷറര്‍), ബാലന്‍ മീത്തല്‍. ഭാസ്‌കരന്‍ അളകാപുരി, മുസ്തഫ പുത്തൂര്‍മഠം, ടി.കെ ഷിഫാന. പി.രഞ്ജിത്ത് എം.പി ഷൗക്കത്ത്. ഫാരിസ് പെരിങ്ങളം, അമൃത കൃഷ്ണന്‍ (ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍). സന്തോഷ് തുറയൂര്‍, കെ.മുഹമ്മദ് ബഷീര്‍, ലീല കോമത്ത്കര, എം.പി മൊയ്തീന്‍ കോയ, എം.സി തോമസ് (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍), അഡ്വ: ഉമ്മര്‍ (ജില്ലാ ലീഗല്‍ അഡൈ്വസര്‍) തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *