ചാലക്കര പെരുമുണ്ടെരിയില്‍ താമസിക്കുന്ന കാട്ടില്‍ പറമ്പത്ത് സവിത (55) മരണപ്പെട്ടു. സംസ്കാരം വീട്ടുവളപ്പില്‍. ഭര്‍ത്താവ് ദേവന് (ഓട്ടോ ഡ്രൈവര്‍). മക്കള്‍: നിഷിത, നിഷാദ് (സി.പി.എം മുക്കുവന് പറമ്പ് ബ്രാഞ്ച്, സെക്രട്ടറി), നിഷീത്. മരുമക്കള്‍: സുദീപന് (Late) രജിഷ, പവിഷ. സഹോദരി: ലളിത.