ഗുരുധര്‍മ്മ പ്രചരണസഭ: ശ്രീനാരായണഗുരു ജയന്തി ആഘോഷ കമ്മിറ്റി യോഗം നാളെ

ഗുരുധര്‍മ്മ പ്രചരണസഭ: ശ്രീനാരായണഗുരു ജയന്തി ആഘോഷ കമ്മിറ്റി യോഗം നാളെ

കോഴിക്കോട്: 169ാമത് ശ്രീ നാരായണഗുരു ജയന്തി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഞായറാഴ്ച (30/07/2023) വൈകുന്നേരം 3.30 ന് വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തില്‍വെച്ച് ചേരുന്നതാണെന്ന് ഗുരുധര്‍മ്മ പ്രചരണസഭ ജില്ല സെക്രട്ടറി പി.പി.രാമനാഥന്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *