ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

ഏരിയ കണ്‍വെന്‍ഷന്‍ നടത്തി

തലശ്ശേരി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ – ജനദ്രോഹ നയങ്ങള്‍ക്കെതിരേ ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒന്‍പതിന് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തലശ്ശേരി ഏരിയ കണ്‍വെന്‍ഷന്‍ എസ്.ടി.യു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആലികുഞ്ഞി പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. വി.പി സജീവന്‍ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ധനഞ്ജയന്‍, പി. ജനാര്‍ദ്ദനന്‍, സി. ഗിരീശന്‍, ബി.എം ബഷീര്‍, എസ്.ടി ജയ്‌സണ്‍, വി.പി വിജേഷ് എന്നിവര്‍ സംസാരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *