ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പതിനേഴാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു

ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പതിനേഴാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു

തലശ്ശേരി: ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ പതിനേഴാമത് സംസ്ഥാന സമ്മേളനം തലശ്ശേരിയില്‍ ആരംഭിച്ചതായി ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 28 മുതല്‍ പേള്‍വ്യൂ റീജന്‍സിയില്‍ നടന്നുവരുന്ന സമ്മേളനം 30 വരെ നീണ്ടു നില്‍ക്കും. 29 ന് കാലത്ത് 9.40 ന് സമ്മേളനംസെക്രട്ടറി ജനറല്‍ ആനന്ദ കുമാര്‍ പാല്‍ ഉദ്ഘാടനം ചെയ്യും. സി.കെ ശ്രീനിവാസന്‍ അധ്യക്ഷനാകും. ആനന്ദകുമാര്‍ പാല്‍, ഡി. ഹര്‍ഷ്, ഷാജി ആനന്ദ്, യു. കെ ഹിറോഷ്, യു. അജയകുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *