ആഗസ്റ്റ് 15 നു ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നടത്തുന്ന സെക്യൂലര്‍ സ്ട്രീറ്റിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു നയിക്കുന്ന കാല്‍നട പ്രചരണ ജാഥ നാളെ വൈകുന്നേരം 6 മണിക്ക് പരപ്പു പാറയില്‍ സ്വീകരണം നല്‍കും. സ്വീകരണ പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് ഉദ്ഘാടനം ചെയ്യും.