എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക കവിതാ പുരസ്‌കാരത്തിനായി അപേക്ഷിക്കാം

എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക കവിതാ പുരസ്‌കാരത്തിനായി അപേക്ഷിക്കാം

കേരള സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് പരിഗണിക്കാനായി 2020, 21, 22 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങള്‍ ക്ഷണിക്കുന്നു. കൃതികളുടെ മൂന്ന് കോപ്പികളാണ് അയയ്‌ക്കേണ്ടത്. 5000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ രണ്ടാം വാരം കോഴിക്കോട്ട് നടത്തുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. പുസ്തകങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 31.

അയയ്‌ക്കേണ്ട വിലാസം

പി.പി. ശ്രീധരനുണ്ണി,
ജനറല്‍ സെക്രട്ടറി
കേരളസാഹിത്യ സമിതി,
‘ശ്രീലകം ‘
എരഞ്ഞിപ്പാലം പി.ഒ
കോഴിക്കോട് – 673006
ഫോണ്‍: 9447133919

 

Share

Leave a Reply

Your email address will not be published. Required fields are marked *