മയ്യഴി: പന്തക്കല്‍ ടി.പി. മുക്കിലെ വെളുത്താണ്ടിയില്‍ സുലൈഖ മന്‍സിലില്‍ സുലൈഖ (68) അന്തരിച്ചു. ഭര്‍ത്താവ് ഹംസ. മക്കള്‍: അനീസ്, നിജാസ് (ഇരുവരും വ്യാപാരികള്‍, ബെംഗളൂരു), സുഹാന. മരുമക്കള്‍: റസ്ബത്ത്, സമഹ, അബ്ദുള്‍ ജബാര്‍ (ഗള്‍ഫ്). സഹോദങ്ങള്‍: ഇസ്മയില്‍ (റിട്ട. അധ്യാപകന്‍, തലശ്ശേരി), അബ്ദുള്‍ റഹ്‌മാന്‍ (വ്യാപാരി, തലശ്ശേരി), പരേതരായ കദീശു, യൂസഫ്, സൈനബ.