നിര്യാതനായി

നിര്യാതനായി

മാഹി: അച്ചമ്പത്ത് കണാരന്‍ @ കെ.കരുണാകരന്‍ (80) നിര്യാതനായി. ഭാര്യ: ലീല, മക്കള്‍: ദീപ (ടി.സി.എസ് ബാംഗ്‌ളൂര്‍), ദീപേഷ് (ബിസ്സിനസ്സ് ബോംബെ) മരുമകന്‍: ഷിനോജ് (എ.എന്‍.എന്‍.എസ്.ഇവന്റ് ബാംഗ്‌ളൂര്‍), സഹോദരങ്ങള്‍: ഭാര്‍ഗ്ഗവി, വസന്ത. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മാഹി മുനിസിപ്പല്‍ ശ്മശാനത്തില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *