മാടപ്പീടിക: പാറയില്‍ കൂലോം ഭഗവതി ക്ഷേത്രത്തിനും രാജാസ് കല്ലായ് സ്‌കൂളിനും സമീപം പ്രണവത്തില്‍ പ്രേമകുമാരി (75) അന്തരിച്ചു. അച്ഛന്‍: പരേതനായ നാണു കുറുപ്പ്. അമ്മ: പരേതയായ അമ്മു അമ്മ. ഭര്‍ത്താവ്: പരേതനായ വിജയ കുറുപ്പ് (റിട്ട. മാനേജര്‍, ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ).
മക്കള്‍: പ്രീജ (എസ്.ബി.ഐ, ബംഗളുരു), വിദ്യ (ആസ്‌ത്രേലിയ), വികാസ് (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബംഗളുരു), അമിത് (ആസ്‌ത്രേലിയ), ഇഷാനി (മുംബൈ). സഹോദരങ്ങള്‍: സതി, രതി, ഉഷ, ലത, സുരേഷ്, പരേതനായ സുരേന്ദ്രന്‍. സംസ്‌കാരം തിങ്കള്‍ ഉച്ച മൂന്നിന് വീട്ടുവളപ്പില്‍.