Charamam Local നിര്യാതയായി July 24, 20231 min read newseditor ന്യൂമാഹി: ഏടന്നൂര്‍ ചമ്മന്തോളില്‍ കമലാക്ഷി (73) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നാരായണന്‍. മക്കള്‍: മനോജ് (മൈസൂര്‍) മിനിജ, സഹോദരങ്ങള്‍: പത്മാവതി, രമ, രവീന്ദ്രന്‍, സരോജിനി, ജാമാതാവ് സരോഷ്. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. Related Share