നിര്യാതയായി

നിര്യാതയായി

തലശ്ശേരി: ചമ്പാട് കിഴക്കേ വീട്ടില്‍ രാധിക (57) മേനപ്രം പാടത്തില്‍ വീട്ടില്‍ നിര്യാതയായി. ചമ്പാട് ചോതാവൂര്‍ എച്ച്.എസ്.എസിലെ റിട്ട. ഹിന്ദി അധ്യാപികയാണ്. ഭര്‍ത്താവ്: ജയരാജ് പാടത്തില്‍ (മസ്‌കത്ത്), മക്കള്‍: അക്ഷയ് രാജ് (ക്രൊയേഷ്യ), അനന്വയ (പി.ജി വിദ്യാര്‍ഥി, മംഗലാപുരം), സഹോദരങ്ങള്‍: മോഹന്‍ദാസ് (വിമുക്ത ഭടന്‍), പുഷ്പവല്ലി, സുജാത, അനില്‍കുമാര്‍ (വിമുക്ത ഭടന്‍). സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് മേനപ്രത്തെ വീട്ടുവളപ്പില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *