ടി. ഗംഗാധരന്‍ നിര്യാതനായി

ടി. ഗംഗാധരന്‍ നിര്യാതനായി

മാഹി: പുതുച്ചേരി ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ചീഫ് ഫാര്‍മസിസ്റ്റ് പള്ളൂര്‍ കോയ്യോട്ട് തെരു ഗണപതി ക്ഷേത്രത്തിന് സമീപം തൊണ്ടന്റവിട ടി. ഗംഗാധരന്‍ (82) നിര്യാതനായി. ഭാര്യ: ടി.ടി. ശാന്ത (റിട്ട. നേഴ്‌സിങ് സൂപ്രണ്ട്, മാഹി). മക്കള്‍: ബിന്ദു ഗംഗാധരന്‍, ഷെറി( പുതുച്ചേരി). മരുമക്കള്‍: മനോജ് കുമാര്‍ (ലേബര്‍ ഓഫീസര്‍, മാഹി), ബിന്ദു ബാലന്‍(പ്രൊഫസര്‍ , ഭാരതിദാസന്‍ വിമന്‍സ് കോളേജ്, പുതുച്ചേരി). സഹോദരങ്ങള്‍: ജാനകി, നാരായണി, സതി, രാമചന്ദ്രന്‍, സരോജിനി, ലീല, പരേതരായ ഗോപി, ബാലകൃഷ്ണന്‍. സംസ്‌കാരം ഇന്ന് രാവിലെ 11.30നു വീട്ടുവളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *