ജില്ലാതല നാടന്‍ പാട്ട് മത്സരം ആഗസ്റ്റ് 22ന്

ജില്ലാതല നാടന്‍ പാട്ട് മത്സരം ആഗസ്റ്റ് 22ന്

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് ആഗസ്റ്റ് 22ന് ലോകഫോക്ലോര്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല നാടന്‍പാട്ട് (സിംഗിള്‍) മത്സരം നടത്തുന്നു.
ആഗസ്റ്റ് 22ന് രാവിലെ 9 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. 18നും 40നും ഇടയില്‍ പ്രായമുള്ള കോഴിക്കോട് ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം. 1,2,3 തല വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.
തല്‍പ്പര്യമുള്ളവര്‍ ജൂലൈ 28നകം 7012410789 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ വ്യക്തിഗതവിവരങ്ങള്‍ സഹിതം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *