കണ്‍സ്യൂമര്‍ കോര്‍പ്പസ് ഫണ്ട് ലഭിച്ചു

കണ്‍സ്യൂമര്‍ കോര്‍പ്പസ് ഫണ്ട് ലഭിച്ചു

കോഴിക്കോട്: ഉപഭോക്തൃരംഗത്തെ ചൂഷണത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി കേരള സര്‍ക്കാറിന്റെ കണ്‍സ്യൂമര്‍ കോര്‍പ്പസ് ഫണ്ട് (ഇരുപതിനായിരം രൂപ) കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള (cfk) ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. തുക ജില്ലയിലെ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനായി ചിലവഴിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സക്കറിയ പള്ളിക്കണ്ടി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *