ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡറുമാരായ കെ. ജലീല്‍ സഖാഫി , വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ റഷീദ് ഉമരി, എ.പി നാസര്‍, സെക്രട്ടറിമാരായ പി.ടി അഹമ്മദ്, കെ. ഷമീര്‍, റഹ്‌മത്ത് നെല്ലോളി, ട്രഷറര്‍ അസീസ് മാസ്റ്റര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.കെ ഫൗസിയ, പി.വി ജോര്‍ജ്, അബ്ദുല്‍ കയ്യും, അഹ്‌മദ് മാസ്റ്റര്‍, ബാലന്‍ നടുവണ്ണൂര്‍, അഡ്വ: ഇ.കെ മുഹമ്മദലി, ജുഗല്‍ പ്രകാശ്, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ഷാനവാസ് മാത്തോട്ടം (ബേപ്പൂര്‍), മുഹമ്മദ് ഷിജി (സൗത്ത്), കബീര്‍ പുതിയ കടവ് (നോര്‍ത്ത് ), അന്‍വര്‍ പി.കെ (എലത്തൂര്‍ ), റഷീദ് കാരന്തൂര്‍ ( കുന്ദമംഗലം), ടി.പി യൂസുഫ് ( കൊടുവള്ളി ), നവാസ് നടുവണ്ണൂര്‍ (ബാലുശേരി), ഹമീദ് എടവരാട് ( പേരാമ്പ്ര), കെ.വി.പി ഷാജഹാന്‍ (കൊയിലാണ്ടി) അയ്യൂബ് തീര്‍ച്ചലോത്ത് (നാദാപുരം) ആര്‍.എം റഹീം മാസ്റ്റര്‍ (കുറ്റ്യാടി ) എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *