Local ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ആഗ്‌ന July 21, 20231 min read newseditor കേരളാ ആരോഗ്യ സര്‍വകലാശാലയുടെ ഫിസിയോതെറാപ്പി (പീഡിയാട്രിക്സ്) ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആഗ്‌ന. എന്‍. മാവൂര്‍ കുറ്റിക്കടവ് സ്വദേശികളായ നടുക്കണ്ടി മനോജ്കുമാര്‍, പരേതയായ അഷിത. സി.എസ്. ദമ്പതികളുടെ മകളാണ്. Related Share