2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് മെമ്പര്‍മാരുടെ കുട്ടികളെ ആദരിക്കുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ഒരു ഫോട്ടോയും രക്ഷിതാവ് ബേങ്കില്‍ എ ക്ലാസ് മെമ്പര്‍ ആണെന്നുള്ളത് തെളിയിക്കുന്ന രേഖയും സഹിതം 10/08/2023-ാം തിയ്യതി വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡോഫീസിലോ, ബ്രാഞ്ചുകളിലോ സമര്‍പ്പിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. ഫോണ്‍: 0495-2741015.