എ.പി. ഫാത്തിമ നിര്യാതയായി

എ.പി. ഫാത്തിമ നിര്യാതയായി

തലശ്ശേരി : കായ്യത്ത് റോഡ് അല്‍ ഫജറില്‍ എ.പി. ഫാത്തിമ (68) നിര്യാതയായി.
ഭര്‍ത്താവ് : സി.കെ.പി ഹുസ്സന്‍കുട്ടി. മക്കള്‍ : ഷമീം, രഹന, (ടീച്ചര്‍, മുനിസിപ്പല്‍ സ്‌കൂള്‍, കണ്ണൂര്‍), സമീര്‍ ദുബൈ, ഷെറിന്‍. ജാമാതാക്കള്‍ : സി.ഒ.കെ നൂറുദ്ദീന്‍, പി.എം.ആര്‍ ഫിറോസ്, ഷാസിയ സമീര്‍. സഹോദരങ്ങള്‍ :പരേതനായ എ.പി മൂസ്സ , എ .പി . സൈനബ , എ.പി. ആമിന, എ.പി. മഹമൂദ്, എ.പി റംല, എ.പി റഷീദ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *