ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: ആക്ടീവ് കോഴിക്കോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡന്റ് എ.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍ ,എം.കെ. ബീരാന്‍ ,കെ. പത്മകുമാര്‍, ഡി.രവി , വിജയന്‍ ചേളന്നൂര്‍, കോശി അലക്‌സ് , പി.പി.മമ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *