Local ഗ്യാസിന് സബ്‌സിഡി ,ഓര്‍ഡറിറങ്ങി July 20, 20231 min read newseditor മാഹി : സംസ്ഥാനത്തെ ഗ്യാസ് ഉപയോക്താക്കള്‍ക്ക് ഗ്യാസ് സബ്‌സിഡി നല്‍കുന്നതിനായി ജി.ഒ മഞ്ഞ കാര്‍ഡുടമകള്‍ക്ക് 150 രൂപയും, ചുവപ്പ് കാര്‍ഡുടമകള്‍ക്ക് 300 രൂപയുമാണ് വര്‍ഷത്തില്‍ 12 തവണ നല്‍കുക. ഹോണററി റേഷന്‍ കാര്‍ഡുകള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതല്ല. Related Share