ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം

ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം

മാഹി: പുതുച്ചേരി സംസ്ഥാനത്തെ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് ലെഫ് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. മാഹി ഐ.ടി.ഐയിലെ 77 വിദാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് പദ്ധതി.

 

Share

Leave a Reply

Your email address will not be published. Required fields are marked *